ഗുരുതരപരാമർശങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; വിമർശനങ്ങളുമായി പ്രതിപക്ഷം …
ഗുരുതരപരാമർശങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; വിമർശനങ്ങളുമായി പ്രതിപക്ഷം … ഇരിങ്ങാലക്കുട: നഗരസഭയുടെ 2020- 21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമര്‍ശങ്ങളില്‍ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. അടിസ്ഥാനപരമായി പരിപാലിക്കേണ്ട രജിസ്റ്ററുകള്‍ ഇല്ലാത്തതും വേണ്ടത്ര സമയം അനുവദിച്ചിട്ടുപോലും ഓഡിറ്റിംഗ് സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുവാന്‍ സാധിക്കാതിരുന്നതും ഏറെ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ പറഞ്ഞു. ഏറെ വൈകിയെങ്കിലും ഓണാഘോഷ തിരക്കുകള്‍ക്കിടയില്‍ തിരക്കുപിടിച്ച്Continue Reading
























