ഠാണ ചന്തക്കുന്ന് വികസനം; പുനരധിവാസ ഹീയറിംഗിൽ പങ്കെടുത്തത് 55 പേർ; റോഡ് വികസനത്തിനായി ഭൂമി വിട്ടുനല്‍കുമെന്ന് ആവർത്തിച്ച് സെന്റ് തോമസ് കത്തീഡ്രല്‍ അധികൃതരും കൂടല്‍മണിക്യം ദേവസ്വം അധികൃതരും ; നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രം എറ്റെടുക്കൽ നടപടികളെന്ന് മന്ത്രി ഡോ ആർ ബിന്ദു …
ഠാണ ചന്തക്കുന്ന് വികസനം; പുനരധിവാസ ഹീയറിംഗിൽ പങ്കെടുത്തത് 55 പേർ; റോഡ് വികസനത്തിനായി ഭൂമി വിട്ടുനല്‍കുമെന്ന് ആവർത്തിച്ച് സെന്റ് തോമസ് കത്തീഡ്രല്‍ അധികൃതരും കൂടല്‍മണിക്യം ദേവസ്വം അധികൃതരും ; നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രം എറ്റെടുക്കൽ നടപടികളെന്ന് മന്ത്രി ഡോ ആർ ബിന്ദു … ഇരിങ്ങാലക്കുട: ഠാണ ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായുള്ള പുനരധിവാസ ഹീയറിംഗിൽ പങ്കെടുത്തത് 55 പേർ.പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ളContinue Reading