മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ഇറ്റാലിയൻ എൻട്രിയായ ” മീ ക്യാപ്റ്റൻ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ..
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ഇറ്റാലിയൻ എൻട്രിയായ ” മീ ക്യാപ്റ്റൻ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ .. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 96-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” മീ ക്യാപ്റ്റൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മികച്ച ഭാവി തേടി ഡാക്കർ എന്ന നഗരത്തിൽ നിന്നുംContinue Reading