ഓൺലൈൻ തട്ടിപ്പ്; കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ
ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് ; കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിൽ അധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശി താക്കോൽക്കാരൻ വീട്ടിൽ രാജു (61 വയസ് ) എന്നയാളിൽ നിന്ന് 1,06,75,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29 വയസ്സ് )എന്നയാളെ തിരുനെൽവേലിയിൽ നിന്നുംContinue Reading























