ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;നൃത്തശോഭയില്‍ മനം കവര്‍ന്ന് മാഹി കലാർപ്പിത സ്ക്കൂളിന്റെ ശ്രീകൃഷ്ണ വര്‍ണമയം…
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;നൃത്തശോഭയില്‍ മനം കവര്‍ന്ന് മാഹി കലാർപ്പിത സ്ക്കൂളിന്റെ ശ്രീകൃഷ്ണ വര്‍ണമയം… ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവ പരിപാടികളുടെ ഭാഗമായി സംഗമം വേദിയിൽ മാഹി കലാർപ്പിത സ്ക്കൂൾ ഓഫ് ഡാൻസിന്റെ നേത്യത്വത്തിൽ അവതരിപ്പിച്ച ശ്രീകൃഷ്ണ വർണ്ണമയം നൃത്ത പരിപാടി മനം കവര്‍ന്നു. കൃഷ്ണന്റെ വളര്‍ച്ചയും രാസലീല വിലാസങ്ങളും വെണ്ണ കട്ട് തിന്നുന്നതും കുട്ടിക്കുറുമ്പുകളും കാളിയമര്‍ദ്ദനവും എല്ലാം ഈ നൃത്തശില്‍പത്തില്‍ അരങ്ങേറി. രാജദമ്പതികളായ വസുദേവനും ദേവകിക്കും അവളുടെ സഹോദരനായContinue Reading