ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളിയിൽ; പങ്കെടുക്കുന്നത് നാല് ജില്ലകളിൽ നിന്നായി 130 ഓളം പ്രതിനിധികൾ ….
ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളിയിൽ; പങ്കെടുക്കുന്നത് നാല് ജില്ലകളിൽ നിന്നായി 130 ഓളം പ്രതിനിധികൾ …. ഇരിങ്ങാലക്കുട : ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ മേഖല നേത്യത്വ പരിശീലനക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളി ബദാനിയ റിസോർട്ടിൽ നടക്കും. 26 ന് 2 മണിക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.Continue Reading