കുട്ടികള്‍ക്ക് കളിക്കാം.. വരയ്ക്കാം… ശിശു സൗഹൃദ കേന്ദ്രമൊരുക്കി കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്
കുട്ടികള്‍ക്ക് കളിക്കാം.. വരയ്ക്കാം… ശിശു സൗഹൃദ കേന്ദ്രമൊരുക്കി കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് കൊടുങ്ങല്ലൂര്‍: പൊലീസ് സ്റ്റേഷനില്‍ പരാതിക്കാര്ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക് ഇനി മുതല്‍ പടം വരയ്ക്കാം, കളിക്കാം. സംസ്ഥാനത്തെ മാതൃകാ പൊലീസ് സ്റ്റേഷനുകളിലൊന്നായ കൊടുങ്ങല്ലൂര്‍ സ്റ്റേഷന് ഇനി മുതല്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്. ശിശു സൗഹൃദ പൊലീസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊലീസിന്റെ പ്രവര്‍ത്തന മഹത്വം മനസ്സിലാക്കാനുള്ള സാഹചര്യം ശിശു സൗഹൃദ കേന്ദ്രങ്ങളിലെത്തുന്നവര്ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രിContinue Reading
























