അന്നമനടയിലെ സ്റ്റീല്‍ കടയില്‍ മോഷണം ; ആലുവ സ്വദേശികളായ പ്രതികൾ അറസ്റ്റില്‍
അന്നമനടയിലെ സ്റ്റീല്‍ കടയില്‍ മോഷണം ; ആലുവ സ്വദേശികളായ പ്രതികൾ അറസ്റ്റില്‍ മാള : അന്നമനടയിലെ സ്റ്റീല്‍ കടയില്‍നിന്ന് തുക മോഷ്ടിച്ച രണ്ട് പ്രതികളെ പൊലീസ് തന്ത്രപൂര്‍വമായി കുടുക്കി. ഡെലിവറി ബോയിയുടെ വേഷത്തിലെത്തിയ പൊലീസ് വിലാസം ചോദിച്ച് ഉറപ്പിച്ചതിനു ശേഷമാണ് ആലുവയിൽ നിന്നും പ്രതികളെ പിടികൂടിയത്. ആലുവ സ്വദേശി റിയാസ് മന്‍സില്‍ റഷീദ് (59), കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാജിദ് (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 30നായിരുന്നു മോഷണം.Continue Reading
























