തൃശ്ശൂര്‍ ജില്ലയില്‍ 237 പേര്‍ക്ക് കൂടി കോവിഡ്, 632 പേര് രോഗമുക്തരായി; രോഗ സ്ഥിരീകരണനിരക്ക് 5.15 %..
തൃശ്ശൂര്‍ ജില്ലയില്‍ 237 പേര്‍ക്ക് കൂടി കോവിഡ്, 632 പേര് രോഗമുക്തരായി; രോഗ സ്ഥിരീകരണനിരക്ക് 5.15 %.. തൃശൂർ: തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച (29/11/2021) 237 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 632 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,520 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,019 ആണ്. 5,34,515 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 232Continue Reading
























