മതേതരത്വ-വിദ്യാർഥിപക്ഷ മൂല്യങ്ങൾക്ക് കരുത്ത് പകരുമെന്ന പ്രഖ്യാപനവുമായി കെഎസ് യു നേത്യത്വ സംഗമം.
മതേതരത്വ-വിദ്യാർഥിപക്ഷ മൂല്യങ്ങൾക്ക് കരുത്ത് പകരുമെന്ന പ്രഖ്യാപനവുമായി കെഎസ് യു നേത്യത്വ സംഗമം. ഇരിങ്ങാലക്കുട: ജനാധിപത്യ- മതേതരത്വ-വിദ്യാർത്ഥിപക്ഷ മൂല്യങ്ങൾക്ക് കരുത്തു പകരുമെന്ന പ്രഖ്യാപനവുമായി കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദിശ-2021 നേതൃത്വ സംഗമം. കെ പി സി സി നിർവാഹക സമിതി അംഗം എം പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ അധ്യക്ഷത വഹിച്ചു. കെഎസ് യു തൃശ്ശൂർContinue Reading























