മാളയില്‍ ഇനി 20 രൂപ ഊണ്; അന്നമൂട്ടാന്‍ ‘കലവറ’ തുറന്നു
മാളയില്‍ ഇനി 20 രൂപ ഊണ്; അന്നമൂട്ടാന്‍ ‘കലവറ’ തുറന്നു മാള: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മാള പഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ ‘കലവറ’ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് കാലത്ത് വിശപ്പ് എന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ജനകീയ ഹോട്ടല്‍ എന്നContinue Reading
























