കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്..
കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്.. ഇരിങ്ങാലക്കുട: കാർഷികമാരണ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് .സിപിഐ ജനപ്രതിനിധികളുടെ പഠന ക്യാമ്പ് എസ്എസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്.ദേഹം സ്വതന്ത്ര ഭാരതത്തിൽ നടന്ന ഏറ്റവും വലിയ ജനാധിപത്യ വിപ്ലവമാണ് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവുമെന്ന് സിപിഐ നേതാവ്Continue Reading
























