ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം.
ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം.സിഡിഎസ് നമ്പർ ഒന്നിൻ്റെ ചെയർപേഴ്സനായി എൽഡിഎഫിലെ ടി കെ പുഷ്പാവതിയും വൈസ് – ചെയർപേഴ്സനായി എൽഡിഎഫിലെ കാഞ്ചന ക്യഷ്ണനെയും തിരഞ്ഞെടുത്തു.ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ ടി കെ പുഷ്പാവതിക്കും എതിർ സ്ഥാനാർഥി യുഡിഎഫിലെ സുരഭി വിനോദിനും 11 വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ടി കെ പുഷ്പാവതിയെ തിരഞ്ഞെടുത്തത്.ഒരു വോട്ട് അസാധുവായി. വൈസ് – ചെയർപേഴ്സൻContinue Reading
























