വായനശാലയുടെ സ്ഥലപരിധി കുറയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷം; സൗജന്യ കെ ഫോൺ കണക്ഷനായി നഗരസഭ പരിധിയിൽ നിന്ന് 25 ഉപഭോക്താക്കളെ കണ്ടെത്താൻ യോഗ തീരുമാനം …
വായനശാലയുടെ സ്ഥലപരിധി കുറയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷം; സൗജന്യ കെ ഫോൺ കണക്ഷനായി നഗരസഭ പരിധിയിൽ നിന്ന് 25 ഉപഭോക്താക്കളെ കണ്ടെത്താൻ യോഗ തീരുമാനം … ഇരിങ്ങാലക്കുട : കരുവന്നൂർ സുവർണ്ണജൂബിലി മന്ദിരത്തിൽ പ്രവർത്തിക്കുന്ന വായനശാലയുടെ സ്ഥലപരിധി കുറയ്ക്കാനുള്ള തീരുമാനത്തിൽ നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സുവർണ്ണജൂബിലി മന്ദിര നിർമ്മാണവേളയിൽ വായനശാലയ്ക്ക് സൗജന്യമായി സ്ഥലം അനുവദിക്കാമെന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നതെന്നും വായനശാലയുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുന്നതും ഉയർന്നContinue Reading
























