കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവത്തിന് തിരി തെളിഞ്ഞു..
കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവത്തിന് തിരി തെളിഞ്ഞു.. കൊടുങ്ങല്ലൂർ: കേരള സംഗീത നാടക അക്കാദമിയും മുസിരിസ് പൈതൃക പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മുസിരിസ് തിയേറ്റർ ഫെസ്റ്റിന് തിരി തെളിഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി തിരിതെളിയിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഗസൽതാരങ്ങളായ റാസയും ബീഗവും ചേർന്ന് ഗസൽ രാവും അവതരിപ്പിച്ചു. സംഗീത നാടക അക്കാദമിയുടെ 10 അമച്വർ നാടകോത്സവങ്ങളിൽ ഒന്നിനാണ് കൊടുങ്ങല്ലൂരിൽ അരങ്ങുണർന്നത്. 25 അമച്വര്‍ നാടകസംഘങ്ങള്‍ക്കായിContinue Reading
























