124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി…
124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി… കയ്പമംഗലം: 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനശേഷി 173 മെഗാവാട്ടായി വര്‍ദ്ധിപ്പിക്കാനും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 18.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സാധിച്ചതായി മന്ത്രി പറഞ്ഞു. ശ്രീനാരായണപുരം-മതിലകംContinue Reading
























