മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ ആന രക്ഷപ്പെട്ടു..
മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ ആന രക്ഷപ്പെട്ടു.. ചാലക്കുടി:മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി. ചാലക്കുടി പിള്ളപാറയിൽ കുടുങ്ങിയ കാട്ടാനയാണ് അതിശക്തമായ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറിയത് . ഇന്ന് രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത് നാട്ടുകാർ കാണുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയോ ഇന്ന് പുലർച്ചെയോ ആയിരിക്കും കാട്ടാന മലവെള്ളപ്പാച്ചിലിൽ പെട്ടതെന്ന് സംശയിക്കുന്നു. കനത്ത മഴയിൽ പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. പുഴയിൽ ഉണ്ടായിരുന്ന ചെറിയ പച്ചത്തുരുത്ത്Continue Reading























