ലക്ഷങ്ങൾ വിലവരുന്ന സ്റ്റാമ്പ് മോഡൽ മാരക ലഹരിയായ എൽഎസ്ഡി സ്റ്റാമ്പുമായി ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പിടിയിൽ.
ലക്ഷങ്ങൾ വിലവരുന്ന സ്റ്റാമ്പ് മോഡൽ മാരക ലഹരിയായ എൽഎസ്ഡി സ്റ്റാമ്പുമായി ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പിടിയിൽ. ചാലക്കുടി : ചാലക്കുടി പഴയ ദേശീയ പാത മെയിൻ റോഡിൽ ഷീസ്റ്റൈൽ ബ്യൂട്ടി പാർലർ നടത്തുന്ന നായരങ്ങാടി കളിയങ്കര വീട്ടിൽ സണ്ണി ഭാര്യ ഷീല സണ്ണി ( 51) യാണ് അറസ്റ്റിലായത്.വീര്യം കൂടിയ ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പുമായിട്ടാണ് യുവതി പിടിയിലായത്.യുവതിയുടെ ഇരുചക്രവാഹനത്തിൽ നിന്നാണ് ലഹരി വസ്തുContinue Reading























