ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ; നിർമ്മാണോദ്ഘാടനം ഫെബ്രുവരി 24 ന് …
ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ; നിർമ്മാണോദ്ഘാടനം ഫെബ്രുവരി 24 ന് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് . ഫെബ്രുവരി 24 ന് വൈകീട്ട് മൂന്നിന് വേളൂക്കര പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർContinue Reading
























