ആധുനിക സജ്ജീകരണങ്ങളും പന്ത്രണ്ട് വിഭാഗങ്ങളുമായി ഡോ സിതാരാസ് ഡെന്റൽ സ്പെഷ്യാലിറ്റി സെന്റർ ; ഫെബ്രുവരി 12 ന് രാവിലെ 9.30 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും …
ആധുനിക സജ്ജീകരണങ്ങളും പന്ത്രണ്ട് വിഭാഗങ്ങളുമായി ഡോ സിതാരാസ് ഡെന്റൽ സ്പെഷ്യാലിറ്റി സെന്റർ ; ഫെബ്രുവരി 12 ന് രാവിലെ 9.30 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും … ഇരിങ്ങാലക്കുട : ആധുനിക സജ്ജീകരണങ്ങളോടെ പുതിയ മുഖവുമായി ഡോ സിതാരാസ് ഡെന്റൽ സ്പെഷ്യാലിറ്റി സെന്റർ. ഓറൽ പാത്തോളജിയും ബയോപ്സിയും അടക്കം ഒൻപത് വിഭാഗങ്ങളുമായി നിലവിൽ അക്കര ടെക്സ്റ്റയിൽസിന് പരിസരത്ത് നിന്ന് മെയിൻ റോഡിൽ ആലുക്കൽ ബിൽഡിംഗിലേക്കാണ് പ്രവർത്തനംContinue Reading
























