കാട്ടൂരിൽ ഹണി ട്രാപ്പ് കവർച്ച; മൂന്നുപീടിക സ്വദേശി ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ …
കാട്ടൂരിൽ ഹണി ട്രാപ്പ് കവർച്ച; മൂന്നുപീടിക സ്വദേശി ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ … ഇരിങ്ങാലക്കുട : കാട്ടൂരിൽ ഓൺലൈൻ ആപ്പുവഴി സ്ത്രീ ശബ്ദത്തിൽ പരിചയപ്പെട്ട് ഹണിട്രാപ്പ് കവർച്ച നടത്തിയ മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടുവീട്ടിൽ പ്രിൻസ് (23 വയസ്സ്), നാട്ടിക സ്വദേശിയായ 17 വയസ്സുകാരനെയുമാണ് റൂറൽ എസ്.പി.നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ ഷൈജുവിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ അറസ്റ്റു ചെയ്തത്. അരിമ്പൂർ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്.Continue Reading
























