നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട :നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു . ഇരിങ്ങാലക്കുട ശക്തിനഗർ പെരേപ്പാടൻ വീട്ടിൽ പരേതനായ ഇട്ടിയേരയുടെയും സോഫിയയുടെയും മകൻ ടിറ്റോയാണ് ( 48 ) മരിച്ചത് . എപ്രിൽ 26 ന് വൈകീട്ട് ഈസ്റ്റ് കോമ്പാറയിൽ വച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ചികിൽസയിൽ ആയിരുന്നു . വിൽസിയാണ് (ന്യൂസിലാൻ്റ് ) ഭാര്യ . ജോഷ്യ, ജോൺ എന്നിവർ മക്കളാണ്

Please follow and like us: