കരുവന്നൂർ ബാങ്ക് കൊള്ള; സിപിഎം ജില്ലാ ഘടകം പിരിച്ച് വിടണമെന്നും സഹകാരികൾക്ക് ഉടൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധസമരം
കരുവന്നൂർ ബാങ്ക് കൊള്ള; സിപിഎം ജില്ലാ ഘടകം പിരിച്ച് വിടണമെന്നും സഹകാരികൾക്ക് ഉടൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ ബിജെപി യുടെ പ്രതിഷേധസമരം ഇരിങ്ങാലക്കുട: ഇഡി നടപടികളുടെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ ഘടകം പിരിച്ച് വിടുക, കെ രാധാകൃഷ്ണൻ എം പി രാജി വയ്ക്കുക,സഹകാരികൾക്ക് ഉടൻ പണം തിരിച്ച് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധContinue Reading
ആളൂർ ഗ്രാമപഞ്ചായത്ത് ഗവ ഹോമിയോ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം
ആളൂർ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോപതി ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം തൃശ്ശൂർ : ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 100 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് കൂടി എഎബിഎച്ച് എൻട്രി ലെവൽ അംഗീകാരം.ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത് . അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെContinue Reading
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 30) അവധി
കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 30) അവധി തൃശൂര്‍ : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ് 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റംContinue Reading
കനത്ത മഴ; എടതിരിഞ്ഞിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി; പുല്ലൂരിൽ ഒരു വീട് മരം വീണ് ഭാഗികമായി തകർന്നു; മരങ്ങൾ വീണ് ഇരിങ്ങാലക്കുട മേഖലയിൽ തകർന്നത് നാല്പതോളം വൈദ്യുതി പോസ്റ്റുകൾ
കനത്ത മഴ; എടതിരിഞ്ഞിയിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി; പുല്ലൂരിൽ ഒരു വീട് ഭാഗികമായി തകർന്നു; മരങ്ങൾ വീണ് ഇരിങ്ങാലക്കുട മേഖലയിൽ തകർന്നത് നാല്പതോളം വൈദ്യുതി പോസ്റ്റുകൾ ഇരിങ്ങാലക്കുട : കനത്ത മഴയിൽ പടിയൂർ പഞ്ചായത്തിലെ പത്തനങ്ങാടി പ്രദേശത്ത് വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മൂന്ന് കുടുംബങ്ങളിൽ നിന്നായി ഒൻപത് പേരാണ് എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കാറ്റിലും മഴയിലും മരം വീണ് താലൂക്കിൽContinue Reading
സുരക്ഷിതയാത്ര; സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; ഇരിങ്ങാലക്കുടയിൽ ആദ്യദിനത്തിൽ പരിശോധനയ്ക്ക് എത്തിയത് 135 വണ്ടികൾ
സുരക്ഷിത യാത്ര; സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; മുകുന്ദപുരം താലൂക്കിൽ ആദ്യദിനത്തിൽ പരിശോധനയ്ക്ക് എത്തിയത് 135 വണ്ടികൾ ഇരിങ്ങാലക്കുട : കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ വാഹനങ്ങളുടെ പരിശോധന തുടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കുന്നത്. യന്ത്ര സംവിധാനങ്ങളോടൊപ്പം സർക്കാർ ഈ വിഷയത്തിൽ പുറത്തിറക്കിയിട്ടുള്ള 35 മാനദണ്ഡങ്ങളുമാണ് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തുന്നത്. 50 കിലോമീറ്റർContinue Reading
പെർമിറ്റ് ലംഘനം ; സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
പെർമിറ്റ് ലംഘനം ; ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് ഇരിങ്ങാലക്കുട : പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ – പുല്ലുർ ആനുരുളി റൂട്ടിൽ സർവീസ് നടത്തുന്ന കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ മുരളിയുടെ ഉടമസ്ഥതയിലുള്ള ഹരിരാമ ബസ്സിനെതിരെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ നടപടിContinue Reading
മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില്‍ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്ററിന്റെ മകളാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെContinue Reading
മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ
മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ. കാറ്റിൽ മരങ്ങൾ വീണിട്ടാണ് കൂടുതൽ നഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നുമായി എഴ് വീടുകൾക്കാണ് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. പടിയൂർ കോങ്ങാടൻ തുരുത്തിൽ തേവർകാട്ടിൽ വേലായുധൻ്റെ ഓടിട്ട വീടിൻ്റെ മേൽക്കൂരContinue Reading
കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ 26 ഓളം വീടുകൾ തകർന്നു; വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിൽ; മാറി താമസിക്കാൻ എഴ് കുടുംബങ്ങൾക്ക് നോട്ടീസ്
മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ 26 ഓളം വീടുകൾ ഭാഗികമായി തകർന്നു; മാപ്രാണം വാതിൽമാടം കോളനിയിൽ വീണ്ടും മണ്ണിടിച്ചിൽ; മാറി താമസിക്കാൻ എഴ് കുടുംബങ്ങൾക്ക് നോട്ടീസ്; മരങ്ങൾ വീണ് താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുന്നു. ഇരിങ്ങാലക്കുട : കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ കഴിഞ്ഞ ദിവസം രാത്രിയും ഇന്നുമായി ഭാഗികമായി തകർന്നത് 26 ഓളം വീടുകൾ. നെല്ലായി, തൊട്ടിപ്പാൾ, കാട്ടൂർ, ആനന്ദപുരം, പൂമംഗലം , കൊറ്റനെല്ലൂർ,Continue Reading
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി എം പി യുടെ പ്രതിനിധി; സ്റ്റോപ്പുകൾ നിറുത്തലാക്കിയത് അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ എം പി തയ്യാറാകണമെന്ന് സമര നേതാവ് വർഗ്ഗീസ് തൊടുപറമ്പിൽ
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി എം പി യുടെ പ്രതിനിധി; സ്റ്റോപ്പുകൾ നിറുത്തലാക്കിയത് അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ എം പി തയ്യാറാകണമെന്ന് റെയിൽവേ സ്റ്റേഷൻ സമരനേതാവ് വർഗ്ഗീസ് തൊടുപറമ്പിൽ ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടന്ന് കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പി എ രാജേഷ് ആർ നായർ. ടോയ്ലറ്റുകളുടെ നവീകരണം, വിശ്രമമുറിയുടെ നവീകരണം, പ്ലാറ്റ്ഫോമിൽ ടൈൽ വിരിക്കൽ തുടങ്ങിയContinue Reading