ഉയിർപ്പിൻ്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റർ ആഘോഷം; ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ ..
ഉയിർപ്പിൻ്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റർ ആഘോഷം; ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ .. ഇരിങ്ങാലക്കുട: ഉയിർത്തെഴുന്നേല്പിൻ്റെ ഓർമ്മ പുതുക്കി പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷം . ദുഖവെള്ളിയിലെ കുരിശ് മരണത്തിന് മൂന്നാം നാൾ ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിൻ്റെ സ്മരണയിലാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുകർമ്മങ്ങൾ ശനിയാഴ്ച അർധരാത്രിയിലും ഞായറാഴ്ച പുലർച്ചയിലും ദേവാലയങ്ങളിൽ നടന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍Continue Reading
മുൻ എംപി യുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ പ്രൊഫ. സി രവീന്ദ്രനാഥ്; വർത്തമാനകാല രാഷ്ട്രീയ സാഹചര്യം അനുകൂലമെന്നും ചാലക്കുടിയിൽ മികച്ച വിജയം നേടുമെന്നും പ്രൊഫ സി രവീന്ദ്രനാഥ്…
മുൻ എംപി യുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ പ്രൊഫ. സി രവീന്ദ്രനാഥ്; വർത്തമാനകാല രാഷ്ട്രീയ സാഹചര്യം അനുകൂലമെന്നും ചാലക്കുടിയിൽ മികച്ച വിജയം നേടുമെന്നും പ്രൊഫ സി രവീന്ദ്രനാഥ്… ഇരിങ്ങാലക്കുട : ചാലക്കുടിയുടെ മുൻ എം പി യും നടനുമായിരുന്ന ഇന്നസെൻ്റിൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ചാലക്കുടി ലോക്സഭാ മണ്ഡലം ഇടതുപക്ഷസ്ഥാനാർഥിയും മുൻ മന്ത്രിയുമായ പ്രൊഫ സി രവീന്ദ്രനാഥ്. രാവിലെ എട്ട് മണിയോടെ ഇരിങ്ങാലക്കുടയിലെ വസതിയിൽ എത്തിയContinue Reading
ബിൽ കുടിശ്ശിക ; വൈദ്യുതി ബന്ധം വിഛേദിച്ചു; കെഎസ്ഇബി അധികൃതരെ ഉപരോധിച്ച് സനീഷ്കുമാർ ജോസഫ് എംഎൽഎ യും ജനപ്രതിനിധികളും…
ബിൽ കുടിശ്ശിക ; വൈദ്യുതി ബന്ധം വിഛേദിച്ചു; കെഎസ്ഇബി അധികൃതരെ ഉപരോധിച്ച് സനീഷ്കുമാർ ജോസഫ് എംഎൽഎ യും ജനപ്രതിനിധികളും… ഇരിങ്ങാലക്കുട : ജല അതോറിറ്റിയുടെ കണക്ഷൻ വിച്ചേദിച്ചതിനെ തുടർന്ന് മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ യുടെ നേത്യത്വത്തിൽ കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. വാഞ്ചിക്കടവിലുള്ള പമ്പ് ഹൗസ്,Continue Reading
ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി – പ്രതിഷ്ഠാദിന മഹോൽസവം മാർച്ച് 1 മുതൽ 12 വരെ….
ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി – പ്രതിഷ്ഠാദിന മഹോൽസവം മാർച്ച് 1 മുതൽ 12 വരെ…. ഇരിങ്ങാലക്കുട : ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മഹാശിവരാത്രി – പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 1 മുതൽ 12 വരെ വിവിധ ആചാര അനുഷ്ഠാന – കലാപരിപാടികളോടെ നടക്കും. മാർച്ച് 1 മുതൽ 7 വരെ നാദോപാസന ഇരിങ്ങാലക്കുടയുമായി ചേർന്ന് നടത്തുന്ന ശിവരാത്രി നൃത്തോത്സവത്തിൽ പ്രസിദ്ധ കലാകാരന്മാർ പങ്കെടുക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എൻContinue Reading
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതിക്ക് 20 വര്‍ഷം കഠിനതടവ് …
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതിക്ക് 20 വര്‍ഷം കഠിനതടവ് … ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഊളക്കല്‍ അബ്ദുല്‍ റഹീമി (46) ന് 20 വര്‍ഷം കഠിനതടവും രണ്ടുവര്‍ഷം വെറും തടവും ഒരു ലക്ഷത്തിപതിനായിരം രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്‍. രവിചന്ദര്‍ വിധി വിധിച്ചു. 2018 ഫെബ്രുവരി 15 ന് അതിജീവിതയെ കടത്തിക്കൊണ്ടുപോയിContinue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ വെള്ളിക്കുളങ്ങര സ്വദേശിയായ പ്രതിക്ക് 38 വര്‍ഷം തടവ്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ വെള്ളിക്കുളങ്ങര സ്വദേശിയായ പ്രതിക്ക് 38 വര്‍ഷം തടവ്… ഇരിങ്ങാലക്കുട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ നാല്‍പത്തിമൂന്നുകാരന് 38 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്‍. രവിചന്ദര്‍ വിധിച്ചു. 2018 ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ വെള്ളിക്കുളങ്ങര സ്വദേശി ബൈജുവിനെതിരെയാണ് കോടതിContinue Reading
നന്മയുടെ പ്രകാശം പരത്തി ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ; ഇന്നത്തെ കളക്ഷൻ മുഴുവൻ വൈഷ്ണവിയുടെ ചികിത്സക്ക് …
നന്മയുടെ പ്രകാശം പരത്തി ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ; ഇന്നത്തെ കളക്ഷൻ മുഴുവൻ വൈഷ്ണവിയുടെ ചികിത്സക്ക് … ഇരിങ്ങാലക്കുട : സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെ പേരിൽ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്ന ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസ് സർവീസുകളിൽ ബുധനാഴ്ച നിറഞ്ഞത് നൻമയുടെ പ്രകാശം. രോഗത്തിന്‍റെ ഇരുട്ടറയിൽ നിന്ന് ആശ്വാസത്തിന്‍റെ പ്രകാശത്തിലേക്ക് വരാനായി വൈഷ്ണവിയെന്ന വീട്ടമ്മയുടെ ചികിത്സക്കായുള്ള ധനസമാഹാരണത്തിനു വേണ്ടിയാണ് ബുധനാഴ്ച റൂട്ടിൽ ബസുകൾ ഓടിയത്. ഇന്ന് ലഭിച്ച കളക്ഷൻContinue Reading
സംഘടിപ്പിച്ചത് 5000 ൽ പരം മെഡിക്കൽ ക്യാമ്പുകൾ ; സാമൂഹ്യ സേവന രംഗത്തെ സാന്നിധ്യമായ ജോൺസൻ കോലങ്കണ്ണിയെ സേവാഭാരതിയുടെ നേത്യത്വത്തിൽ ആദരിക്കുന്നു …
സംഘടിപ്പിച്ചത് 5000 ൽ പരം മെഡിക്കൽ ക്യാമ്പുകൾ ; സാമൂഹ്യ സേവന രംഗത്തെ സാന്നിധ്യമായ ജോൺസൻ കോലങ്കണ്ണിയെ സേവാഭാരതിയുടെ നേത്യത്വത്തിൽ ആദരിക്കുന്നു … ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടെയും ലയൺസ് ഡിസ്ട്രിക്റ്റ് 318 ഡി യുടെയും സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ സേവന രംഗത്ത് സാന്നിധ്യം തെളിയിച്ച നടവരമ്പ് സ്വദേശി ജോൺസൻ കോലങ്കണ്ണിയെ ആദരിക്കുന്നു. മാർച്ച് 1 വെള്ളിയാഴ്ച 9.30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് ഗോവ ഗവർണ്ണർContinue Reading
പൊറത്തിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി മെമ്പർ അറസ്റ്റിൽ…
പൊറത്തിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി മെമ്പർ അറസ്റ്റിൽ… ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പ്രാമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച കേസിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം അറസ്റ്റിൽ. പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും ബിജെപി പ്രതിനിധിയുമായ പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്ത് (42 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം.Continue Reading
കഥകളി നടനും കലാനിലയം മുൻ പ്രിൻസിപ്പലുമായിരുന്ന പള്ളിപ്പുറം ഗോപാലൻനായരാശൻ്റെ 112-ാം ജന്മദിനാചരണം മാർച്ച് മൂന്നിന് ….
കഥകളി നടനും കലാനിലയം മുൻ പ്രിൻസിപ്പലുമായിരുന്ന പള്ളിപ്പുറം ഗോപാലൻനായരാശൻ്റെ 112-ാം ജന്മദിനാചരണം മാർച്ച് മൂന്നിന് …. ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രിൻസിപ്പലുമായിരുന്ന പള്ളിപ്പുറം ഗോപാലനായരാശാൻ്റെ 112 -ാം ജന്മദിനം ആചരിക്കുന്നു. മാർച്ച് 3 ന് 4 മണിക്ക് കലാനിലയം ഹാളിൽ നടക്കുന്ന ചടങ്ങ് ഐസിഎൽ ഗ്രൂപ്പ് ചെയർമാൻ കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് അനുസ്മരണ സമിതി പ്രസിഡണ്ട് വി കെ ലക്ഷ്മണൻനായർ,Continue Reading
























