രാസവളവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും
രാസവള വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട: രാസവള വില വർധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പ്രഖ്യാപിക്കുക, രാസവള സബ്ബ്സിഡി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്.സജീവൻContinue Reading
ഡിജിറ്റൽ സംവിധാനങ്ങളിലൂടെ റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ രാജൻ; 508 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു
ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ രാജൻ; ഭൂരഹിതരായ 508 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : ഡിജിറ്റൽ റവന്യൂ കാർഡിലൂടെയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് റവന്യൂ മന്ത്രികെ രാജൻ പറഞ്ഞു. ഇരിങ്ങാലക്കുട- പുതുക്കാട് മണ്ഡലതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുContinue Reading
കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം; സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നും ജാതീയമായ ഒരു വേർതിരിവും പ്രകടിപ്പിച്ചിട്ടില്ലെന്നും കാരുകുളങ്ങര എൻഎസ്എസ് കമ്മിറ്റി
കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടണത്തിൽ കെപിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം; സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നും ജാതീയമായ ഒരു വേർതിരിവും നടത്തിയിട്ടില്ലെന്ന് എൻഎസ്എസ് കാരുകുളങ്ങര കമ്മിറ്റി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിൽ ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച നായർ സമുദായംഗമായ ബീന കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ്Continue Reading
ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനത്തിനായി നഗരസഭ ഭരണകൂടം തയ്യാറാക്കിയ നിയമാവലി നഗരസഭ തന്നെ ലംഘിച്ചതായി വിമർശനം
ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലി നഗരസഭ ഭരണകൂടം തന്നെ ലംഘിച്ചതായി വിമർശനം; പരാതി ജില്ലാ ഭരണകൂടത്തിനും ശുചിത്വമിഷനും ഇരിങ്ങാലക്കുട : ” കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം ” എന്ന ആശയം മുൻനിറുത്തി ഇരിങ്ങാലക്കുട നഗരസഭ ഭരണകൂടം പത്ത് ദിവസങ്ങളിലായി അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോൽസവത്തിലൂടെ ലംഘിച്ചത് നഗരസഭ പരിധിയിലെ പ്രധാന മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലിയിലെ വ്യവസ്ഥകൾ എന്ന് വിമർശനം.Continue Reading
” ഋതു ” അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് വേണുജി
” ഋതു ” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം; അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് നടനകൈരളി ഡയറക്ടർ വേണുജി ഇരിങ്ങാലക്കുട: അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് നടനകൈരളി ഡയറക്ടറും കൂടിയാട്ട കലാകാരനുമായ വേണുജി അഭിപ്രായപ്പെട്ടു.സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സിന്റെയും ഫെസ്റ്റിവൽ ബാഗിന്റെയും വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നുContinue Reading
കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ക്രൈസ്റ്റ് കോളേജിൽ കാലാവസ്ഥ പാർലമെൻ്റ്
കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കാലാവസ്ഥ പാർലമെൻ്റ് ഇരിങ്ങാലക്കുട : കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാനും പ്രാദേശികമായി പരിഹാരങ്ങൾ കണ്ടെത്താനുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജൂലൈ 15 ന് പഞ്ചായത്ത് കാലാവസ്ഥ പാർലമെൻ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, കില, ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷൻ , ഇ കെ എൻ സെൻ്റർ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 15 ന് രാവിലെ 10Continue Reading
പ്രസ്സ് ക്ലബിൻ്റെ വാർഷികം; മൂലധന കേന്ദ്രീകൃതമായ മാധ്യമ വ്യവസ്ഥകളെ തമസ്കരിച്ച് തനിമയാർന്ന വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ വാർഷികം; മൂലധന കേന്ദ്രീകൃതമായ മാധ്യമ വ്യവസ്ഥകളെ തമസ്കരിച്ച് തനിമയാർന്ന വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ ഇരിങ്ങാലക്കുട : സമൂഹത്തിന് ശാപമായി മാറികഴിഞ്ഞിട്ടുള്ള മൂലധന കേന്ദ്രീകൃതമായ മാധ്യമ വ്യവസ്ഥകളെ തമസ്കരിച്ച് തനിമയാർന്ന വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ വാർഷികയോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.Continue Reading
കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായി പരാതി; പ്രതിഷേധവുമായി സംഘടനകൾ
കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്ന സത്യനാരായണനെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായുള്ള ശബ്ദ സന്ദേശം പുറത്ത്; ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ലെന്ന് മേൽശാന്തി സത്യനാരായണൻ ; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കെപിഎംഎസും; പരാമർശം നടത്തിയ സ്ത്രീക്ക് എൻഎസ്എസുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തിന് എൻഎസ്എസ് ഉത്തരവാദിയല്ലെന്നും വിശദീകരിച്ച് എൻഎസ്എസ് കാരുകുളങ്ങര ക്ഷേത്രകമ്മിറ്റി ഇരിങ്ങാലക്കുട : ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ല ഇതെന്നുംContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനം അലങ്കോലമാക്കിയതിനെ ചൊല്ലി പ്രതിപക്ഷ വിമർശനം
നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; നഗരസഭ മൈതാനം അലങ്കോലമാക്കിയെന്നും മാലിന്യക്കുഴികൾ കുഴിച്ചതിന് ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടി പറയണമെന്നും പട്ടണത്തിലെ റോഡുകൾ പാളീസായി കിടക്കുമ്പോൾ ഞാറ്റുവേല നടത്തൽ അല്ല നഗരസഭയുടെ ചുമതലയെന്നും പ്രതിപക്ഷത്തിൻ്റെ നിശിതവിമർശനം ഇരിങ്ങാലക്കുട : നൃത്തചുവടുകളും ഫാഷൻ ദ്യശ്യങ്ങളും കൊണ്ട് സമ്പന്നമായ ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവത്തിന് പ്രതിപക്ഷത്തിൻ്റെ നിശിത വിമർശനം. നിശ്ചിത അജണ്ടകൾക്ക് മുമ്പേ സിപിഐ അംഗം മാർട്ടിൻ ആലേങ്ങാടനാണ് ഞാറ്റുവേല മാമാങ്കത്തിൻ്റെ പേരിൽ നഗരസഭ മൈതാനം അലങ്കോലമാക്കിയതിനെതിരെContinue Reading
കരുവന്നൂർ തേലപ്പിള്ളി സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ വച്ച് മരിച്ചു
കരുവന്നൂർ തേലപ്പിള്ളി സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ മരിച്ചു ഇരിങ്ങാലക്കുട : ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ വച്ച് മരിച്ചു. കരുവന്നൂർ തേലപ്പിള്ളി പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്റരുടെ മകൻ ഡോ നസീർ (58 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസ്കറ്റ് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ ഷക്കീല ( മുകുന്ദപുരംContinue Reading