ബസ് സ്റ്റാൻ്റിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് നോട്ടീസ്
ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് നോട്ടീസ്; പ്രായപൂർത്തി ആകാത്ത ആറ് കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഉള്ള നടപടി ഇരിങ്ങാലക്കുട : പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ അടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിനടുത്ത് വെച്ച് മാപ്രാണം സ്വദേശിയായ പ്രായപൂർത്തി ആകാത്ത കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കല്ലേറ്റുകര സ്വദേശിയായ സുട്ടു എന്ന് വിളിക്കുന്ന ആദിത്യൻContinue Reading