പരസ്യബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
പരസ്യ ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ; അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 13 ന് വെള്ളാങ്ങല്ലൂരിൽ ഇരിങ്ങാലക്കുട : പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ . 2024 ഡിസംബറിൽ മെയിൻ റോഡിൽ ഒരു സ്വകാര്യ വ്യക്തിയുടെ ഗേറ്റിന് മുമ്പിൽ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം അസോസിയേഷൻ വച്ചിരുന്ന ബോർഡ്Continue Reading
























