പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുടയിൽ ” പാലരുവി ” ; സ്വീകരിക്കാൻ മൽസരിച്ച് സംഘടനകൾ
പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുടയിൽ ” പാലരുവി ” ; വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മൽസരിച്ചുള്ള സ്വീകരണം; ആദ്യദിനത്തിൽ എത്തിയത് ഒരു മണിക്കൂറോളം വൈകി ഇരിങ്ങാലക്കുട : ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച തൂത്തുകുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിന് സ്റ്റേഷനിൽ ഹൃദ്യമായ സ്വീകരണം. രാവിലെ 9.38 ന് എത്തേണ്ട ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയതെങ്കിലും യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവേശത്തിന് കുറവുണ്ടായിരുന്നില്ല.Continue Reading
























