റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനം
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ നിർമ്മാണം; ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡ് നിർമ്മാണ പ്രവ്യത്തികളുടെ പൂർത്തീകരണം സംബന്ധിച്ച് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെയും കരാറുകാരുടെയും യോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. 2022- 23 മുതലുള്ള സ്പിൽ ഓവർ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉണ്ടെന്നും വിവിധ പ്രവൃത്തികൾ സംബന്ധിച്ച കൃത്യത വരുത്തേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായിContinue Reading
























