അതിരപ്പിള്ളിയിൽ വിദ്യാർഥികൾക്കായി തവനീഷിൻ്റെ തണൽ പദ്ധതി
അതിരപ്പിള്ളിയിൽ വിദ്യാർത്ഥികൾക്കായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനായ തവനിഷിന്റെ തണൽ പദ്ധതി ചാലക്കുടി : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സഹായ പദ്ധതിയാണ് “തണൽ” ൻ്റെ ഭാഗമായി പദ്ധതിയുടെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, കുടകൾ എന്നിവ വിതരണം ചെയ്തു. അതിരപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെContinue Reading