വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ
വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ; ചിലവഴിക്കുന്നത് തനത് ഫണ്ടിൽ നിന്നുള്ള ഒന്നരലക്ഷം രൂപ ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് നഗരസഭ അധികൃതർ. യാത്രക്കാർക്ക് അപകട ഭീഷണിയായി നിലകൊള്ളുന്ന നഗരസഭ പരിധിയിലെ റോഡുകളെക്കുറിച്ച് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും പരിഹാസങ്ങളും നിറഞ്ഞതിനെ തുടർന്നാണ് തനത് ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ ചിലവഴിച്ച് റോഡുകളിലെ ” കുള ” ങ്ങൾContinue Reading