എല്ലാവർക്കും ഭവനം എന്നതാണ് സർക്കാർ ലക്ഷ്യം : സ്പീക്കർ എം ബി രാജേഷ്
എല്ലാവർക്കും ഭവനം എന്നതാണ് സർക്കാർ ലക്ഷ്യം : സ്പീക്കർ എം ബി രാജേഷ് ചാലക്കുടി: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. കൊരട്ടി ഗ്രാമപഞ്ചായത്തിലെ 37 ഇരട്ട വീടുകൾ ഒറ്റവീടാക്കൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്ത ഒരുപാട് പേർക്ക് സ്വന്തമായി ഒരു വീടൊരുക്കാൻ ലൈഫ് പദ്ധതിയിലൂടെ സാധിച്ചു. ഇനിയും ഭവനരഹിതർക്ക് വേണ്ട സഹായങ്ങൾ നൽകി വീടൊരുക്കാനുള്ളContinue Reading
























