മെഡിക്കൽ സഹായധനം വിതരണവും ആദിവാസി മേഖലകളിൽ വായനശാല രൂപീകരണവും…
മെഡിക്കൽ സഹായധനം വിതരണവും ആദിവാസി മേഖലകളിൽ വായനശാല രൂപീകരണവും.. ഇരിങ്ങാലക്കുട: അശരണർക്ക് കൈത്താങ്ങായി മാറാനും സാമൂഹിക പുരോഗതി ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തിൽ ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ ഹാളിൽ വെച്ച് നടത്തിയ മെഡിക്കൽ സഹായ വിതരണവും,ആദിവാസി ഗോത്ര സമൂഹത്തിനായി വായനശാല നിർമ്മിക്കുന്നതിനായുള്ള പുസ്തക ശേഖണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ചുContinue Reading
























