ഭക്ഷ്യസുരക്ഷാ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി; ആരോഗ്യമന്ത്രി വീണാ ജോർജ്
ഭക്ഷ്യസുരക്ഷാ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി; ആരോഗ്യമന്ത്രി വീണാ ജോർജ് പുതുക്കാട്: ഭക്ഷ്യസുരക്ഷാ ലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബ്ലോക്ക് തല ആരോഗ്യമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പൊതുസമൂഹം ഒന്നാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആരോഗ്യസംരക്ഷണത്തോടൊപ്പം തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ശുചിത്വമുളള ഭക്ഷണമാണ്Continue Reading
























