പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്തിൽ ഭരണകക്ഷിയാൽ എൽഡിഎഫിൽ ഭിന്നത ; കരാർ പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നും മുന്നണിയിൽ നിന്നും വിട്ടു നില്ക്കുമെന്നും സിപിഐ; സിപിഐ വാദം തെറ്റെന്ന് സിപിഎം
പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത ; പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് കരാർ പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നും കാട്ടൂരിൽ മുന്നണിയിൽ നിന്നും വിട്ട് നില്ക്കുമെന്നും സിപിഐ; സിപിഐ വാദം തെറ്റെന്നും ധാരണ മണ്ഡലതലത്തിലാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും സിപിഎം. ഇരിങ്ങാലക്കുട : പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ഘട്ടത്തിൽ പ്രസിഡണ്ട് സ്ഥാനം ആദ്യ നാല് വർഷംContinue Reading