ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്
ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിൽ ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി . ചടങ്ങിൻ്റെ ഉദ്ഘാടനം കിഴക്കേ ഗോപുര നടയിൽ കലവറ നിറച്ചു കൊണ്ട് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു. തുടർന്ന് ഭക്തജനങ്ങൾ തൃപ്പുത്തരിContinue Reading
























