ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഓർമ്മകൾ വീണ്ടെടുത്ത് 95 പിന്നിടുന്ന റോസി പോൾ ; ഗാന്ധി മാർഗ്ഗത്തിന്റെ പ്രസക്തി ഉറപ്പിക്കുന്ന റോസി പോളിനെ ആദരിച്ച് നീഡ്സ് പ്രവർത്തകരും …..
ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഓർമ്മകൾ വീണ്ടെടുത്ത് 95 പിന്നിടുന്ന റോസി പോൾ ; ഗാന്ധി മാർഗ്ഗത്തിന്റെ പ്രസക്തി ഉറപ്പിക്കുന്ന റോസി പോളിനെ ആദരിച്ച് നീഡ്സ് പ്രവർത്തകരും ….. ഇരിങ്ങാലക്കുട : ” ഇളയച്ഛന്റെ കൈ പിടിച്ച് ചെന്ന് മഹാത്മാവിനെ മാലയിടുമ്പോൾ ഉള്ള പുഞ്ചിരി തൂകുന്ന മുഖമാണ് ഇപ്പോഴും മനസ്സിൽ . .മഹാത്മജിയുടെ ആദർശവും സത്യസന്ധതയും വിനയവുമൊക്കെയാണ് നമ്മൾ കണ്ട് പഠിക്കേണ്ടത് ” – പറയുന്നത് 95 ന്റെ നിറവിലുംContinue Reading
























