ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡ് സ്വദേശിനിയായ വീട്ടമ്മയുടെ ആറ് പവൻ വരുന്ന മാല കവർന്നു….
ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡ് സ്വദേശിനിയായ വീട്ടമ്മയുടെ ആറ് പവൻ വരുന്ന മാല കവർന്നു…. ഇരിങ്ങാലക്കുട : ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഭക്തയുടെ ആറ് പവൻ വരുന്ന മാല ബൈക്കിൽ എത്തിയ സംഘം കവർന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ കാരായ്മ കുടുംബത്തിലെ അംഗമായ പേഷ്ക്കാർ റോഡിൽ കൃഷ്ണസദനത്തിൽ താമസിക്കുന്ന വിജയൻ മാരാരുടെ ഭാര്യ ഗീതയുടെ ( 56 വയസ്സ്) മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ പത്തരയോടെ പേഷ്ക്കാർ റോഡിനെയുംContinue Reading
























