കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവേഴ്സ് ചർച്ചിലെ ശതോത്തരജൂബിലി സമാപന പരിപാടികളും അമ്പ് പെരുന്നാളും ജനുവരി 10 മുതൽ 13 വരെ
കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ചർച്ച് ശതോത്തരജൂബിലി സമാപനാഘോഷങ്ങളും അമ്പുപെരുന്നാളും ജനുവരി 10, 11, 12, 13 തീയതികളിൽ . ഇരിങ്ങാലക്കുട : കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ദൈവാലയത്തിലെ അമ്പു പെരുന്നാളും ശതോത്തര സുവർണ്ണജൂബിലി സമാപനാഘോഷങ്ങളും ജനുവരി 10 , 11 , 12 , 13 തീയതികളിലായി നടക്കും. 10 ന് വൈകീട്ട് തിരുപ്പട്ടം സ്വീകരിച്ച വൈദികർ അർപ്പിക്കുന്ന കുർബാന, വർണ്ണമഴ, പ്രവാസി സംഗമം, 11 ന്Continue Reading