വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം
വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം . ഇരിങ്ങാലക്കുട: വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം . ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ പതാക ഉയർത്തി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് പട്ടണത്തിൽ നടന്ന റാലിയിൽ കുട്ടികൾ അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ ആസ്ഥാനത്ത്Continue Reading
























