39 -മത് കൂടിയാട്ടമഹോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി
39 – മത് കൂടിയാട്ട മഹോത്സവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട :അമ്മന്നൂർ ഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ 39- മത് കൂടിയാട്ടമഹോത്സവത്തിന് തുടക്കമായി. മാധവനാട്യ ഭൂമിയിൽ നടന്ന ചടങ്ങിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ് കൂടിയാട്ട മഹോൽസവം ഉദ്ഘാടനം ചെയ്തു. വേണുജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി .നന്ദകുമാർ പരമേശ്വരചാക്യാർ അനുസ്മരണവും കേളിരാമ ചന്ദ്രൻ എടനാട് സരോജിനി നങ്ങ്യാരമ്മ അനുസ്മരണവും നടത്തി. അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിന്Continue Reading
























