മാപ്രാണം ചാത്തൻമാസ്റ്റർ ഹാൾ; കെട്ടിട ചോർച്ച അഴിമതിയുടെ തെളിവെന്ന് പട്ടികജാതി ക്ഷേമ സമിതി
മാപ്രാണം ചാത്തൻമാസ്റ്റർ ഹാൾ; വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി ക്ഷേമസമിതി; നിർമ്മാണത്തിൽ അഴിമതി നടന്നതിൻ്റെ തെളിവാണ് രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം ചോർന്ന് ഒലിക്കുന്നതെന്നും വിമർശനം. ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ചോർച്ച അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന മാപ്രാണത്തുള്ള പി കെ ചാത്തൻമാസ്റ്റർ ഹാളിൻ്റെ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് പട്ടികജാതി സമിതി നിർമ്മാണത്തിൽ വലിയ അഴിമതി നടന്നതിൻ്റെ തെളിവാണ് ചോർച്ചയെന്നും പികെഎസ് ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ചContinue Reading