കല്ലേറ്റുംകര നിപ്മറിൽ യുവാവിൻ്റെ മാല കവർന്ന കേസിൽ വയോധിക അറസ്റ്റിൽ
കല്ലേറ്റുംകര നിപ്മറിൽ യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിൽ വയോധിക അറസ്റ്റിൽ. ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള നിപ്മർ ആശുപത്രിയിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്ന നടത്തറ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ജോജോ തോമസിൻ്റെ (30 വയസ്സ് ) 3,66,000 രൂപ വരുന്ന നാല് പവൻ സ്വർണ്ണ മാല കവർന്ന കേസിൽ കല്ലേറ്റുംകര സ്വദേശി കുഴുവേലി റോസി ( 70) വയസ്സ്) അറസ്റ്റിൽ. തോൾ വേദന വന്നതിനെContinue Reading
























