സൈബർ തട്ടിപ്പിൽ ഇരിങ്ങാലക്കുട സ്വദേശിക്ക് നഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസി തിരിച്ച് പിടിച്ച് തൃശ്ശൂർ റൂറൽ പോലീസ്
സൈബർ തട്ടിപ്പിൽ ഇരിങ്ങാലക്കുട സ്വദേശിക്ക് നഷ്ടപ്പെട്ട പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള ക്രിപ്റ്റോ കറൻസി തിരിച്ച് പിടിച്ചു; കേരളത്തിൽ ആദ്യമെന്ന് തൃശ്ശൂർ റൂറൽ പോലീസ് ; ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട ഏകദേശം 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി തൃശ്ശൂർ റൂറൽ പോലീസ് ആദ്യമായി കോടതി ഉത്തരവ് പ്രകാരം ഔദ്യോഗിക ഹാർഡ്‌വെയർ ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി സുരക്ഷിതമാക്കി. ക്രിപ്റ്റോ കറൻസി /Continue Reading
























