ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്
ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്; തോമസ് ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ വ്യക്തമാക്കി ബൂത്ത് ലെവൽ എജൻ്റുമാർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്ത് ലെവൽ എജൻ്റുമാരുടെ യോഗത്തിന് എത്തിയ എഐസിസി ജനറൽ സെക്രട്ടറി പി വി മോഹൻ്റെ മുമ്പാകെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ ഇക്കാര്യം ഉന്നയിച്ചത്.Continue Reading
























