ചിന്ത ധർമ്മരാജൻ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ
ചിന്ത ധർമ്മരാജൻ ഇരിങ്ങാലക്കുട നഗരസഭ വൈസ്- ചെയർപേഴ്സൺ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സനായി ചിന്ത ധർമ്മരാജനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് മൂർക്കനാട് വാർഡിൽ ( നമ്പർ 1 ) നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിന്ത ധർമരാജൻ 2000- 2005 കാലയളവിൽ പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മുകുന്ദപുരം എസ്എൻഡിപി യൂണിയൻ വനിതാ സംഘം സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ്Continue Reading
























