അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിൻ്റെ പേരിൽ അക്രമണം നടത്തിയ കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്താൽ അക്രമണം നടത്തിയ കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്ത് (43 വയസ് ) എന്നയാളെ പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താൽ സുജിത്തിനെ മർദ്ദിക്കുകയും മരവടി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണുവിനെ (30Continue Reading
























