ഇരിങ്ങാലക്കുടയിൽ ഇൻ്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ ജനുവരി 16 മുതൽ 18 വരെ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 0480 യുടെ നേതൃത്വത്തിൽ ജനുവരി 16 മുതൽ 18 വരെ ടൗൺ ഹാളിലും ക്രൈസ്റ്റ് കോളേജിലുമായി ഇൻ്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ ഒരുങ്ങുന്നു. മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട നിലവാരത്തിലുള്ള എഴ് നാടകങ്ങളുടെ അവതരണമാണ് നടക്കുകയെന്ന് തീയേറ്റർ ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ പ്രൊഫ വി കെ ലക്ഷ്മണൻനായർ പത്രസമ്മേളനത്തിൽ അറിയിച്ചു. 16Continue Reading

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എഐടിയുസി മണ്ഡലംContinue Reading

മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ എടവിലങ്ങ് സ്വദേശിയിൽ നിന്നും 25000 രൂപ പിഴ ഈടാക്കി പടിയൂർ പഞ്ചായത്ത് അധികൃതർ   ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ വാർഡ് 9 ൽ മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് മാവിൻകൂട്ടത്തിൽ മുകേഷിനെതിരെ നിയമനടപടികളുമായി പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. തുരുത്തിൽ ഒഴിഞ്ഞ് കിടക്കുന്ന മോഹനൻ എന്ന വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയത്.Continue Reading

അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക് ഇരിങ്ങാലക്കുട : സിപിഎം നേതൃത്വത്തിലുള്ള അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലനും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക്. അഞ്ഞൂറ് മീറ്റർContinue Reading

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കരൂപ്പടന്ന സ്വദേശിയായ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽContinue Reading

വർണ്ണക്കുട 2025; പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് സമർപ്പിച്ചു. മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.Continue Reading

വർണ്ണക്കുട 2025; പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് സമർപ്പിച്ചു. മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.Continue Reading

മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുള്ളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ; ഒരു മാസത്തിനുള്ളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കുമെന്നും പ്രഖ്യാപനം.   ഇരിങ്ങാലക്കുട : മൂന്ന് മാസത്തിനുള്ളിൽ പട്ടണത്തിലെ തെരുവുനായ്ക്കളെ ഷെൽട്ടറിനുളളിലാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൻ. മൃഗസ്നേഹികൾക്ക് ഷെൽട്ടറിൻ്റെ പരിസരത്ത് പോയി ലാളിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ചെയർമാൻ സൂചിപ്പിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ പുതിയ ചെയർമാനും വൈസ്ചെയർപേഴ്സൻ ചിന്ത ധർമ്മരാജനും മാധ്യമ പ്രവർത്തകർ നൽകിയContinue Reading

അഖില കേരള കരോൾ ഗാന മത്സരവുമായി സെൻ്റ് തോമസ് കത്തീഡ്രൽ കെസിവൈഎം ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കെസിവൈഎമ്മിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച ടീമുകൾ കേരള കരോൾ ഗാന മൽത്സരം സംഘടിപ്പിച്ചു. കത്തീഡ്രൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ . ആർ .ബിന്ദു ഉദ്ഘാടനം നിർവഹിച്ചു .വികാരി ഫാ .ഡോ . ലാസർ കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.മത്സരത്തിൽ സെന്റ് ജോസഫ് പള്ളി വേലൂപ്പാടം ഒന്നാംContinue Reading

സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ; പന്തലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി   ഇരിങ്ങാലക്കുട : സെയ്ന്റ് തോമസ് കത്തീഡ്രലിലെ 2026 ദനഹാ തിരുന്നാളിന്റെ ബഹുനില പന്തലുകളുടെ കാൽനാട്ടു കർമ്മം വികാരി ഫാ . ഡോ . ലാസർ കുറ്റിക്കാടൻ നിർവഹിച്ചു . കത്തീഡ്രൽ ട്രസ്റ്റിമാരായ പി ടി ജോർജ് , സാബു ജോർജ് , തോമസ് തൊകലത്ത്, അഡ്വ . എം എം ഷാജൻ ,തിരുന്നാൾ ജനറൽ കൺവീനർContinue Reading