താഴെക്കാട് ബാങ്കിൻ്റെ ശാഖയിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
താഴെക്കാട് ബാങ്കിൻ്റെ കുണ്ടൂർ ശാഖയിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് 1,71295/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പുത്തൻചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ കുണ്ടൂർ ശാഖയിൽ 2024 ജനുവരി 24 ന് 24.100 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമാല പണയം വെച്ച് 111295/- രൂപയും, 2024 മെയ് 4 ന് 12 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 60000/- രൂപ അടക്കംContinue Reading
























