കുട്ടംകുളം സംരക്ഷണ പ്രവൃത്തികൾക്ക് തുടക്കമായി
കുട്ടംകുളം സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : സാമൂഹ്യനീതിക്ക് വേണ്ടി പട്ടണത്തിൽ നടന്ന പോരാട്ടത്തിൻ്റെ അടയാളമായ കുട്ടംകുളത്തിൻ്റെ സംരക്ഷണ പ്രവൃത്തികൾക്ക് തുടക്കമായി. കുട്ടംകുളത്തിൻ്റെ സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 4.04 കോടി രൂപ ചെലഴിച്ചാണ് കുട്ടംകുളം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്Continue Reading
























